ജിയ ഖാന് കേസ്: അമ്മയുടെ ഹരജി സുപ്രിംകോടതി തള്ളി
BY Sumeera SMR18 May 2016 3:01 AM GMT
Sumeera SMR18 May 2016 3:01 AM GMT
ന്യൂഡല്‍ഹി: ബോളിവുഡ് നടി ജിയ ഖാന് ആത്മഹത്യ ചെയ്ത കേസില്‍ സൂരജ് പഞ്ചോളിക്കെതിരായ വിചാരണക്കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്ന ഹരജി സുപ്രിംകോടതി തള്ളി. ഹരജിക്കാരിയായ ജിയ ഖാന്റെ അമ്മ റാബിയ ഖാനോട് ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി ആവശ്യപ്പെട്ടു.
സൂരജ് പഞ്ചോളിക്കെതിരേ വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും റാബിയ ഖാന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജിയ ഖാന്റെ മരണം നരഹത്യയല്ലെന്നും ആത്മഹത്യയാണെന്നുമുള്ള മുംബൈ പോലിസിന്റെ കണ്ടെത്തലിനെ സിബിഐ സാധൂകരിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിചാരണക്കോടതിയിലെ നടപടികള്‍ ശരിയായ രീതിയിലല്ലെന്നാണു ഹരജിക്കാരിയുടെ വാദം

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT