Flash News

ജിഎസ്ടി നിയമം അടുത്ത സഭാസമ്മേളനത്തില്‍



തിരുവനന്തപുരം: ചരക്കുസേവന നികുതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ചരക്കുസേവന നികുതി നിയമം അടുത്ത സഭാസമ്മേളനത്തില്‍ പാസാക്കും. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവിധം നിയമം തയ്യാറാക്കുന്നതു സംബന്ധിച്ച് നിയമോപദേശം നല്‍കാന്‍ അഡ്വക്കറ്റ് ജനറലിനെയും നിയമ വകുപ്പിനെയും ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it