Flash News

ജിഎസ്ടി നടപ്പാക്കാന്‍ സാധ്യമായേക്കില്ലെന്ന് മിസോറാം



ഐസോള്‍: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടൊപ്പം ജൂലൈ ഒന്നിന് പൂര്‍ണമായി ജിഎസ്ടി നടപ്പിലാക്കാന്‍ മിസോറാമിന് സാധ്യമായേക്കില്ലെന്ന് സംസ്ഥാന നികുതിവകുപ്പ് മന്ത്രി ലാല്‍സൗത അറിയിച്ചു.ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇന്റര്‍നെറ്റ് കണക്ഷന്‍ വേണ്ടവിധം ലഭ്യമാവാത്തതാണ് മിസോറാമിനെ പോലെ മറ്റു വടക്കുകിഴക്കു സംസ്ഥാനങ്ങളിലെയും ജിഎസ്ടി നടപ്പിലാക്കാന്‍ തടസ്സമാവുന്നത്.
Next Story

RELATED STORIES

Share it