ജാര്‍ഖണ്ഡ് ബന്ദില്‍ പരക്കെ അക്രമം
BY Sumeera SMR24 April 2016 7:10 PM GMT
Sumeera SMR24 April 2016 7:10 PM GMT
ജംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ പുതിയ കുടിയേറ്റനയത്തില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ അക്രമം. സമരക്കാര്‍ പൂര്‍വ സിംഗ്ഭം ജില്ലയില്‍ ബസ്സും കുടിവെള്ള ടാങ്കറും കത്തിച്ചു. റോഡില്‍ തീയിട്ടും കല്ലുകള്‍ നിരത്തിയും പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിനു തൊട്ടുമുമ്പായിരുന്നു ആക്രമണം. ദേശീയ പഞ്ചായത്തീരാജ് ദിവസില്‍ പങ്കെടുക്കാനാണു പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ സഞ്ചരിച്ച ബസ്സാണ് അഗ്നിക്കിരയാക്കിയത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT