ജസ്പ്രീത് ബുംറയെ പുകഴ്ത്തി ഷെയ്ന് ബോണ്ട്
BY Sumeera SMR9 April 2016 3:50 AM GMT
Sumeera SMR9 April 2016 3:50 AM GMT
മുംബൈ: ഇന്ത്യന്‍ ടീമിലെ പുതിയ പേസ് കണ്ടുപിടുത്തമായ ജസ്പ്രീത് ബുംറയ്ക്ക് ന്യൂസിലന്‍ഡ് മുന്‍ സ്റ്റാര്‍ പേസറും മുംബൈ ഇന്ത്യന്‍സ് ബൗളിങ് കോച്ചുമായ ഷെയ്ന് ബോണ്ടിന്റെ പ്രശംസ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ബുംറ.
''കാല്‍മുട്ടിനേറ്റ ഗുരുതരമായ പരിക്കുമാറിയാണ് കഴിഞ്ഞ വര്‍ഷം ബുംറ മല്‍സരരംഗത്തേക്കു തിരിച്ചുവന്നത്. എന്നാല്‍ മടങ്ങിവരവിനു ശേഷം താരം നടത്തുന്ന പ്രകടനം അദ്ഭുതപ്പെടുത്തുന്നതാണ്. കഠിനാധ്വാനം തന്നെയാണ് ബുംറയെ മികച്ച ഫോമിലേക്കുയര്ത്തിയത്.
ഓരോ മല്‍സരം കഴിയുന്തോറും അദ്ദേഹത്തിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ട്വന്റി ലോകകപ്പിലെ ബുംറയുടെ ബൗളിങ് ഉജ്ജ്വലമായിരുന്നു. തുടര്‍ച്ചയായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന അദ്ദേഹം തീര്‍ച്ചയായും പ്രശംസയര്‍ഹിക്കുന്നു''- ബോണ്ട് പറഞ്ഞു.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT