malappuram local

ജല സംരക്ഷണ പ്രതിജ്ഞയെടുത്ത് മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

മലപ്പുറം: ലോക ജലദിനത്തോടനുബന്ധിച്ച് ജലസംരക്ഷണ പ്രതിജ്ഞയെടുത്ത് മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ ജല ദിന സന്ദേശം നല്‍കി.
ഉണ്ണിപ്പോക്കര്‍, പി സൈതലവിക്കോയ, അബ്ബാസ് സഖാഫി മണ്ണാര്‍ക്കാട്, സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം, ഹസന്‍ സഖാഫി വേങ്ങര, ശാക്കിര്‍ സിദ്ധീഖി മഞ്ചേരി, അബ്ദുര്‍റഹ്മാന്‍ ചെമ്മങ്കടവ് പങ്കെടുത്തു.
Next Story

RELATED STORIES

Share it