ജയില്‍ ചാടിയ നാലുപേര്‍ പിടിയില്‍
BY Sumeera SMR18 Feb 2016 1:47 AM GMT
Sumeera SMR18 Feb 2016 1:47 AM GMT
ഭുവനേശ്വര്‍: 2013ല്‍ മധ്യപ്രദേശ് ജയിലില്‍ നിന്നു രക്ഷപ്പെട്ട മുന്‍ സിമി പ്രവര്‍ത്തകരെന്നു പറയപ്പെടുന്ന നാലുപേരെ ഒഡീഷ-തെലങ്കാന സംയുക്ത പോലിസ് സംഘം റൂര്‍ക്കേലയില്‍ അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാളുടെ മാതാവിനെയും പിടികൂടി. മെഹ്ബൂബ് ഖാന്, ഇയാളുടെ മാതാവ് നജ്മ, സാക്കിര്‍ ഖാന്, അഹ്മദ് ഖാന്, സാലിഖ് എന്നിവരാണു പിടിയിലായത്. ഏറ്റുമുട്ടലിലാണു കീഴടക്കിയതെന്നും മൂന്ന് റിവോള്‍വറും തോക്കും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തതായും പോലിസ് പറഞ്ഞു. ഇവരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി 10 ലക്ഷം രൂപവീതം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT