ജയിലിലുള്ളവരെല്ലാം ക്രിമിനലുകളല്ല; പോലീസുകാര്‍ സഹാനുഭൂതിയോടെ പെരുമാറണം:മുഖ്യമന്ത്രി
BY midhuna mi.ptk24 March 2018 4:59 AM GMT
X
midhuna mi.ptk24 March 2018 4:59 AM GMT
തിരുവനന്തപുരം: തടവുകാരോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജയിലില്‍ കിടക്കുന്നവരെല്ലാം ക്രിമിനല്‍ സ്വഭാവമുള്ളവരല്ല. അവരോട് സഹാനുഭൂതിയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പോലീസുകാരുടെ പാസിങ് ഔട്ട് പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജയിലിലെ അന്തേവാസികള്‍ക്ക് തെറ്റായി ഒന്നും ചെയ്ത് കൊടുക്കരുത്. ശരിയായ ജീവിത പാതയിലെക്ക് അവരെ തിരിച്ച് കൊണ്ടുവരാന്‍ പോലീസ് ശ്രമിക്കണം.അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്. പോലീസുകാരുടെ മനസിലേക്ക് ക്രിമിനല്‍ ചിന്ത കടന്നു വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT