Flash News

ജയരാജനെ കുറ്റവിമുക്തനാക്കി വിജിലന്‍സ്



തിരുവനന്തപുരം: വിവാദമായ ബന്ധുനിയമന കേസില്‍ മുന്‍മന്ത്രി ഇ പി ജയരാജനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപോര്‍ട്ട്. തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ വിജിലന്‍സ് അന്വേഷണസംഘം റിപോര്‍ട്ട് സമര്‍പ്പിച്ചു.ഈ കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഹൈക്കോടതി റദ്ദാക്കിയതാണെന്നും വിജിലന്‍സ് കോടതിയെ ധരിപ്പിച്ചു.
Next Story

RELATED STORIES

Share it