ജമ്മുകശ്മീര്‍: 45 വാര്‍ഡുകളില്‍ വോട്ട് ചെയ്യാന്‍ ആരുമെത്തിയില്
BY kasim kzm10 Oct 2018 4:14 AM GMT
kasim kzm10 Oct 2018 4:14 AM GMT
ലശ്രീനഗര്‍: ജമ്മുകശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ പോളിങ് 8.2 ശതമാനം മാത്രമാണെന്നു മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ ഷലീന്‍ കബ്ര അറിയിച്ചു.
കുല്‍ഗാം, അനന്തനാഗ് ജില്ലകളിലെ 49 വാര്‍ഡുകളില്‍ 45 എണ്ണത്തിലും വോട്ട് ചെയ്യാന്‍ ആരുമെത്തിയില്ല. 79 നഗരസഭകളിലേക്കായി നാലു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിന്നു പ്രധാന പാര്‍ട്ടിയായ നാഷനല്‍ കോണ്‍ഫറന്‍സും പിഡിപിയും വിട്ടുനില്‍ക്കുകയാണ്. തിരഞ്ഞെടുപ്പു ദിവസം സായുധ സംഘങ്ങളുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
ജമ്മുകശ്മീരില്‍ മൊത്തം പോളിങ് 56.7 ശതമാനമാണ്. ജമ്മുവില്‍ 65 ശതമാനവും ലഡാക്കില്‍ 62 ശതമാനം വോട്ടും രേഖപ്പെടുത്തി.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT