Flash News

ജനനേന്ദ്രിയം മുറിച്ച സംഭവം: പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കും

ജനനേന്ദ്രിയം മുറിച്ച സംഭവം: പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കും
X



തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയ്ന്‍ മാപ്പിങിനും വിധേയമാക്കാന്‍ കോടതിയുടെ അനുമതി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് അനുമതി നല്‍കിയത്. പോലീസ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ഈ മാസം 26ന് യുവതി ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

[related]
Next Story

RELATED STORIES

Share it