ജനതാദള്‍ പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടി
BY sruthi srt24 July 2018 5:31 AM GMT
X
sruthi srt24 July 2018 5:31 AM GMT
ചിറ്റൂര്‍: ജനതാദള്‍ പ്രവര്‍ത്തകനെ വെട്ടി പരിക്കേല്പിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു. വണ്ടിത്താവളം അത്തിമണി, പാക്കം സ്വദേശി പഴണിമലയുടെ മകന് പ്രദീപിനാണ് വെട്ടേറ്റത്.
സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗം അത്തിമണി അനില്‍, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ മീനാക്ഷിപുരം പോലിസ് കേസെടുത്തു. ഞായറാഴ്ച്ച വൈകിട്ട് ആറരയോടെയാണ് സംഭവം.സാമ്പത്തിക ഇടപാടു സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിന് കാരണം. കൊലപാതക ശ്രമത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT