ഛേത്രി ഹാട്രിക്കില്‍ മുംബൈ മുന്നോട്ട്
BY Sumeera SMR29 Oct 2015 3:02 AM GMT
Sumeera SMR29 Oct 2015 3:02 AM GMT
മുബൈ: ഇന്ത്യന്‍ ദേശീയ ടീം നായകന് സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മുംബൈ സിറ്റി എഫ്.സിക്ക് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് വടക്കു കിഴക്കിനെ മുക്കിയാണ് മുബൈ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കിയത്. ജയത്തോടെ 10 പോയിന്റുമായി മുംബൈ എഫ്സി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
25, 40, 48 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകള്‍ പിറന്നത്. ഐ.എസ.്എല്ലില് ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ ഹാട്രിക്ക് കൂടിയാണ് ഇത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാലാമത്തെ മല്‍സരം കളിക്കുന്ന ഛേത്രി ആറു ഗോളുകളുമായി ചെന്നൈയിന് എഫ്സിയുടെ സ്റ്റീവന്‍ മെന്‍ഡോസയ്ക്കൊപ്പം ലീഗിലെ ടോപ് സ്കോറര്‍ സ്ഥാനത്തുമെത്തി. സോണി നോര്‍ദെയുടെ വകയായിരുന്നു മുംബൈയുടെ നാലാം ഗോള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ ബോയ്താങ് ഹിക്കോപ്പ് (29) നേടി.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT