ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നെന്ന് വിദ്യാര്‍ഥിനി
BY kasim kzm1 April 2018 1:56 AM GMT
kasim kzm1 April 2018 1:56 AM GMT
ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷ നടക്കുന്നതിന് ഒരാഴ്ച മുമ്പുതന്നെ ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നതായി ലുധിയാനയിലെ 12ാം ക്ലാസ് വിദ്യാര്‍ഥിനി ജാന്‍വി ബെഹല്‍ വ്യക്തമാക്കി. കത്ത് ലഭിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ച് മറുപടിയും നല്കി. പിന്നീട് ഒരു നടപടിയും എടുത്തില്ലെന്നും ജാന്‍വി പറഞ്ഞു.
10ാം ക്ലാസ് കണക്ക് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം സിബിഎസ്ഇയെ അറിയിച്ചിരുന്നുവെന്ന് പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള 16കാരനായ വിദ്യാര്‍ഥിയും വ്യക്തമാക്കി.
10ാം ക്ലാസ് കണക്ക് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം സിബിഎസ്ഇയെ അറിയിച്ചിരുന്നുവെന്ന് പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള 16കാരനായ വിദ്യാര്‍ഥിയും വ്യക്തമാക്കി.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT