malappuram local

ചെറുപാര്‍ട്ടികള്‍ സാന്നിധ്യമറിയിച്ചു

മലപ്പുറം: തിരഞ്ഞെടുപ്പില്‍ ചെറുപാര്‍ട്ടികളും തങ്ങളുടെ സാന്നിധ്യമറിയിച്ചു. കനത്ത പോര് നടന്ന മലപ്പുറത്ത് പല മണ്ഡലങ്ങളിലും എസ്ഡിപിഐ, വെല്‍ഫയര്‍പാര്‍ട്ടി,പിഡിപി എന്നിവര്‍ക്കു കിട്ടിയ വോട്ടുകള്‍ വിധി നിര്‍ണയത്തില്‍ നിര്‍ണായകമായി.എസ്ഡിപിഐ,വെല്‍ഫയര്‍പാര്‍ട്ടി,പിഡിപി സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ച വോട്ടുകള്‍.മണ്ഡലം, സ്ഥാനാര്‍ഥി,പാര്‍ട്ടി, ലഭിച്ച വോട്ടുകള്‍ ക്രമത്തില്‍

കൊണ്ടോട്ടി- നാസറുദ്ദീന്‍ എളമരം (എസ്ഡിപിഐ-3667), സലീം വാഴക്കാട് (വെല്‍ഫയര്‍പാര്‍ട്ടി -2344), അബ്ദുല്‍ഗഫൂര്‍ വാവൂര്‍ (പിഡിപി-566). ഏറനാട് -ഉമര്‍ ചേലക്കോട് (എസ്പി-1298), വേലായുധന്‍(ബിഎസ്പി-885), ഫാറൂഖ് ചെങ്ങര (പിഡിപി-536), നിലമ്പൂര്‍ -ബാബുമണി കരുവാരക്കുണ്ട് (എസ്ഡിപിഐ-4751), വണ്ടൂര്‍-കൃഷ്ണന്‍ കുനിയില്‍ (വെല്‍ഫയര്‍ പാര്‍ട്ടി -3399), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (എസ്ഡിപിഐ -1178), വേലായുധന്‍ വെന്നിയൂര്‍ (പിഡിപി-920). മഞ്ചേരി -കെ എ സവാദ് (വെല്‍ഫയര്‍ പാര്‍ട്ടി-2503), സി എച്ച് അഷ്‌റഫ് (എസ്ഡിപിഐ-2357), മോയിന്‍ ബാപ്പു (പിഡിപി-1121). പെരിന്തല്‍മണ്ണ -സലീം മമ്പാട് (വെല്‍ഫയര്‍ പാര്‍ട്ടി-1757),സുനിയ സിറാജ് (എസ്ഡിപിഐ -698), സയ്യീദ് മുസ്തഫ പൂക്കോയ തങ്ങള്‍ (പിഡിപി-335).
മങ്കട- ഹമീദ് വാണിയമ്പലം (വെല്‍ഫയര്‍ പാര്‍ട്ടി -3924), എ എ റഹീം (എസ്ഡിപിഐ-1345), ഒ ടി ശിഹാബ്(പിഡിപി-264). മലപ്പുറം -ഇ സി ആയിശ(വെല്‍ഫയര്‍പാര്‍ട്ടി -3330), ജലീല്‍ നീലാമ്പ്ര(എസ്ഡിപിഐ-2444), അശ്‌റപ് പുല്‍പ്പറ്റ (പിഡിപി-1550). വേങ്ങര - കല്ലന്‍ അബൂബക്കര്‍ (എസ്ഡിപിഐ-3049), സുരേന്ദ്രന്‍ കരിപ്പുഴ(വെല്‍ഫയര്‍പാര്‍ട്ടി -1864), സുബൈര്‍ സബാഹി (പിഡിപി-1472). വള്ളിക്കുന്ന് -നിസാര്‍ മേത്തര്‍ (പിഡിപി-2975), ഹനീഫ ഹാജി (എസ്ഡിപിഐ-2499), പ്രവീണ്‍കുമാര്‍ (ബിഎസ്പി-705). തിരൂരങ്ങാടി -കെ സി നസീര്‍ (എസ്ഡിപിഐ-2478), മാളിയത്ത് അബ്ദുറസാഖ് ഹാജി (പിഡിപി-1902), മിനു മുംതാസ് (വെല്‍ഫയര്‍ പാര്‍ട്ടി -1270). താനൂര്‍ - അശ്‌റഫ് വൈലത്തൂര്‍ (വെല്‍ഫയര്‍ പാര്‍ട്ടി -1291), കെ കെ മജീദ് ഖാസിമി (എസ്ഡിപിഐ -1151), അന്‍വര്‍ പന്നിക്കണ്ടത്തില്‍ (പിഡിപി-858). തവനൂര്‍ -പി കെ ജലീല്‍ പാറക്കുഴിയില്‍ (എസ്ഡിപിഐ-2649), അലി കാടാമ്പുഴ(പിഡിപി-1077), മുഹമ്മദ് പൊന്നാനി (വെല്‍ഫയര്‍പാര്‍ട്ടി -1007). പൊന്നാനി -എം എം ഷാക്കിര്‍ (വെല്‍ഫയര്‍ പാര്‍ട്ടി-2048), എം മൊയ്തുണ്ണി ഹാജി (പിഡിപി-1857), അബ്ദുല്‍ ഫത്താഹ്(എസ്ഡിപിഐ-1659).തിരൂര്‍-ഗണേശ് വടേരി (വെല്‍ഫയര്‍ പാര്‍ട്ടി -2001), ഇബ്രാഹിം തിരൂര്‍(എസ്ഡിപിഐ-1828), ഷമീര്‍ പയ്യനങ്ങാടി (പിഡിപി-1276). കോട്ടക്കല്‍-നെയ്യത്തൂര്‍ കുഞ്ഞിമുഹമ്മദ് (പിഡിപി-2763), കെ പി ഒ റഹ്മത്തുല്ല (എസ്ഡിപിഐ-1719).
Next Story

RELATED STORIES

Share it