ചെങ്ങന്നൂരില്‍ ഹോട്ടല്‍ മാലിന്യം റോഡ് വക്കില്‍ തള്ളുന്നു
BY Sumeera SMR28 Nov 2015 4:01 AM GMT
Sumeera SMR28 Nov 2015 4:01 AM GMT
ചെങ്ങന്നൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മിച്ചം വന്ന പഴകിയ ഭക്ഷണവും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ റോഡ് വക്കുകകളില് തള്ളുന്നു. ഹോട്ടലുകള്‍ മാലിന്യം സുരക്ഷിതമായി നിക്ഷേപിക്കാന്‍ കുഴികളും മറ്റും തയ്യാറാക്കണമെന്നും അവ പൊതുജനങ്ങള്‍ക്കോ സമീപവാസികള്‍ക്കോ ബുദ്ധമുട്ടുണ്ടാവാത്ത തരത്തിലായിരിക്കണമെന്നും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുമ്പോഴാണ് പകല്‍സമയത്തു പോലും വലിയ പാത്രങ്ങളിലും ചാക്കുകളിലും പഴകിയ ഭക്ഷണാവശിഷ്ടങ്ങള്‍ പൊതുവഴിയില്‍ നിക്ഷേപിക്കുന്നത്.
നിരവധി കാല്‍നടയാത്രക്കാരും വാഹനങ്ങളും കടന്നുപോവുന്ന റെയില്‍വേ സ്റ്റേഷന് പരിസരത്തും നഗരത്തിലെ പ്രമുഖ സസ്യഭക്ഷണശാലകളുടെ സമീപത്തുമാണ് ഇത്തരത്തില്‍ മാലിന്യ നിക്ഷേപം നടത്തുന്നത് ഇതിനെതിരേ നടപടിയെടുക്കാനോ കുറ്റക്കാര്‍ക്ക് പിഴ ഈടാക്കാനോ നഗരസഭയ്ക്കും ആകുന്നില്ല.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT