Flash News

ചെങ്ങന്നൂരിലെ ഭൂരിപക്ഷം 799 വോട്ടെങ്കില്‍ ഫലം നിയമയുദ്ധത്തിലേക്ക്

ചെങ്ങന്നൂരിലെ ഭൂരിപക്ഷം 799 വോട്ടെങ്കില്‍ ഫലം നിയമയുദ്ധത്തിലേക്ക്
X
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം നിയമയുദ്ധത്തിലെത്താന്‍ സാധ്യത. പോസ്റ്റല്‍ സമരം നടക്കുന്നതുകൊണ്ട് പോസ്റ്റല്‍ വോട്ടുകള്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിസന്ധിയുണ്ടാക്കിയതാണ് ഇതിന് കാരണം.



ആകെ 799 പോസ്റ്റല്‍ വോട്ടുള്ളതില്‍ 12 സര്‍വീസ് വോട്ടുകള്‍ മാത്രമാണ് പുറത്തുവന്നത്. അതിനാല്‍ തന്നെ വിജയിക്കുന്ന സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 799 വോട്ടോ അതില്‍ കുറവോ ആണെങ്കില്‍ രണ്ടാം സ്ഥാനത്തുള്ള സ്്ഥാനാര്‍ഥി നിയമനടപടിയിലേക്ക് പോവുമെന്നതില്‍ തര്‍ക്കമില്ലാത്ത കാര്യമാണ്.എന്നാല്‍ ചെങ്ങന്നൂരില്‍ തുടക്കത്തില്‍ തന്നെ 4000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് പറയുന്നത്.
Next Story

RELATED STORIES

Share it