Flash News

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കി.

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കി.
X


ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നല്‍കി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ്  ഇംപീച്ചമെന്റ് നോട്ടീസ് നല്‍കിയത്. ഏഴ് പാര്‍ട്ടികളില്‍ നിന്നുള്ള 64 എം.പിമാര്‍ നോട്ടീസില്‍ ഒപ്പുവെച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it