ചിറയിന്‍ കീഴില്‍ വയോധിക പീഡനത്തിന് ഇരയായതായി പരാതി
BY swapna en4 May 2016 11:31 AM GMT
X
swapna en4 May 2016 11:31 AM GMT
[related]
തിരുവനന്തപുരം: 68 കാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചതായി പരാതി. ചിറയിന്‍കീഴില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന വയോധികയെ ആണ് അക്രമി പീഡിപ്പിച്ചത്. വയോധിക വീട്ടില്‍ തന്നിച്ചാണ് താമസം. വീടിന്റെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം പിന്‍വശത്തെ വാതില്‍ ചവിട്ടിതുറന്നാണ് അക്രമി വീടിനുള്ളില്‍ പ്രവേശിച്ചത്. വയോധിക ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ പീഡനമാണിത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT