ചാവക്കാട്ട് 13 പ്രശ്നബാധിത ബൂത്തുകള്‍
BY Sumeera SMR5 Nov 2015 5:10 AM GMT
Sumeera SMR5 Nov 2015 5:10 AM GMT
ചാവക്കാട്: ചാവക്കാട് പോലിസ് സ്റ്റേഷന് പരിധിയില്‍ പ്രശ്ന ബാധിത ബൂത്തുകളായി 13 ബൂത്തുകള്‍. കടപ്പുറം ഗവ.ഹൈസ്ക്കൂള്, വട്ടേകാട് പിവിഎം എല്‍പി സ്കൂള്‍, കടപ്പുറം ഫിഷറീസ് യുപി സ്കൂള്‍, തൊട്ടാപ്പ് ഫോക്കസ് സ്കൂള്‍, ബ്ലാങ്ങാട് നൂറുല്‍ ഇസ്ലാം മദ്റസ, പുത്തന്‍കടപ്പുറം ഫിഷറീസ് യുപി സ്കൂള്‍, പുത്തന്‍കടപ്പുറം ഫിഷറീസ് ടെക്നിക്കല്‍ സ്കൂള്‍, പുത്തന്‍കടപ്പുറം എച്ച്ഐ എല്‍പി സ്കൂള്‍, ബേബിറോഡ് സരസ്വതി സ്കൂള്‍, പുത്തന്‍കടപ്പുറം ഹിദായത്തുല്‍ ഇസ്ലാം മദ്റസ, എടക്കഴിയൂര്‍ മാപ്പിള എല്‍പി സ്കൂള്‍, എടക്കഴിയൂര്‍ അന്‍സാറുല്‍ ഇസ്ലാം മദ്റസ തുടങ്ങിയ ബൂത്തുകളാണ് പ്രശ്ന ബാധിത ബൂത്തുകളായുള്ളത്. ഈ ബുത്തുകളില്‍ പോലിസ് പിക്കറ്റിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലായിടത്തും നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ബൂത്തുകളില്‍ പോലിസ് സുരക്ഷ ശക്തമാക്കിയതായി പോലിസ് അറിയിച്ചു.
എല്ലായിടത്തും നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ബൂത്തുകളില്‍ പോലിസ് സുരക്ഷ ശക്തമാക്കിയതായി പോലിസ് അറിയിച്ചു.
Next Story
RELATED STORIES
രാജ്യത്തെ വീണ്ടെടുക്കാന്‍ ദേശസ്നേഹികള്‍ ഐക്യപ്പെടണം: അഡ്വ....
29 Feb 2024 2:27 PM GMTചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മരിച്ച...
22 Feb 2024 5:36 PM GMTഅബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
20 Feb 2024 4:58 AM GMTബെംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
20 Feb 2024 4:48 AM GMTകൊല്ലം പട്ടാഴിയില്‍നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കല്ലടയാറ്റില്‍...
16 Feb 2024 5:29 AM GMTഎസ്എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം; കാറില്‍നിന്നിറങ്ങി റോഡരികിലിരുന്ന്...
27 Jan 2024 6:56 AM GMT