Flash News

ചാംപ്യന്‍സ് ട്രോഫി : ഒറ്റ മല്‍സരത്തിലും തോല്‍ക്കാതെ ജേതാക്കളാവണം- കോഹ്‌ലി



മുംബൈ: ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു മല്‍സരത്തിലും തോല്‍ക്കാതെ കിരീടം നിലനിര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് നായക്ന്‍ വിരാട് കോഹ്‌ലി. ചാംപ്യന്‍സ് ട്രോഫിക്ക് യാത്രതിരിക്കുന്നതിന് മുന്നോടിയായി മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പിനേക്കാള്‍ നിലവാരമുണ്ട് ചാംപ്യന്‍സ് ട്രോഫിക്ക. പകരം വീട്ടാനല്ല, രാജ്യത്തിന് വേണ്ടി ഓരോ മല്‍സരത്തിലും വിജയിക്കുകയാണ് ലക്ഷ്യം - കോഹ്‌ലി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it