thrissur local

ചരമം

ചരമം
X


തൃശൂര്‍ പെരുമ്പിലാവ് ചിറമനങ്ങാട് പരേതനായ നെല്ലിപ്പറമ്പില്‍ മൊയ്തുണ്ണിയുടെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. മക്കള്‍: ഖദീജ, സൈനബ, സുബൈദ, അബൂബക്കര്‍ (കറസ്‌പോണ്ടന്റ് മനോരമ ന്യൂസ്, ദുബായ്) ആസിയ, മിസ്രിയ, റഹ്മാന്‍, ലൈല, സാബിറ (ദുബായ്). മരുമക്കള്‍: ഖാദര്‍, നിഷാന (ദുബായ്), ഹനീഫ (ദുബായ്) ഉമ്മര്‍ (മുംബൈ) നസീമ, ഉബൈദ് (ദുബായ്), ഫൈസല്‍ (ദുബായ്).സംസ്‌കാരം നടത്തി.
Next Story

RELATED STORIES

Share it