ഗൗരി ലങ്കേഷ് വധം: കസ്റ്റഡിയിലുള്ള ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ ഒന്നാം പ്രതി
BY midhuna mi.ptk9 March 2018 10:27 AM GMT
X
midhuna mi.ptk9 March 2018 10:27 AM GMT
ബംഗളൂരു:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ ഒന്നാം പ്രതിയെന്ന് കര്‍ണാകട പോലീസ്.
കസ്റ്റഡിയിലുള്ള ഹിന്ദുയുവസേന പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍(37) കേസിലെ ഒന്നാം പ്രതിയാണെന്നും ഇയാള്‍ക്ക് ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ കോടതിയെ ഏല്‍പ്പിച്ചു. തോക്കും തിരകളും വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നവീന്‍ കുമാറിനെ നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് ആയുധം നല്‍കിയത് താനാണെന്ന് നവീന്‍ കുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.
2017 സെപ്റ്റംബര്‍ അഞ്ചിനാണ് രാജരാജേശ്വരി നഗറിലെ വീടിനുമുന്നില്‍ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT