ഗുഹയില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ടു
BY ajay G.A.G11 July 2018 4:28 PM GMT
X
ajay G.A.G11 July 2018 4:28 PM GMT
ബാങ്കോക്ക്: തായ്ലന്ഡിലെ താം ലുവാങ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട കുട്ടികളുടെ ആദ്യ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. ചിയാങ് റായി ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടികളെല്ലാം പൂര്‍ണ ആരോഗ്യവാന്മാരാണെന്നു വ്യക്തമാക്കുന്നതാണ് വിഡിയോ. കുട്ടികളെല്ലാം മാസ്ക് ധരിച്ചിട്ടുണ്ട്. കാമറയ്ക്കു നേരെ ചിലര്‍ കൈവീശുന്നുണ്ട്.
കുട്ടികളില്‍ ചിലര്‍ക്ക് ശ്വാസകോശത്തില്‍ അണുബാധയുള്ളതിനാല്‍ കുറച്ചു ദിവസത്തെ ആശുപത്രിവാസം ആവശ്യമാണ്. ഗൂഹാവാസത്തെത്തുടര്ന്ന് 12 കുട്ടികള്‍ക്കും കോച്ചിനും രണ്ടു കിലോഗ്രാമോളം ഭാരം കുറഞ്ഞിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. മാനസിക സമ്മര്‍ദത്തിന്റെ ലക്ഷണങ്ങളും
ഇവര്‍ക്കില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
https://youtu.be/TAsQFU_HpMw
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT