ഗുലാം അലിയെ തടയാനെത്തിയ ശിവസേനക്കാര്‍ പിടിയില്‍

അഹ്മദാബാദ്: പാകിസ്താന്‍ ഗസല്‍ ഗായകന്‍ ഗുലാം അലി ഹനുമത് അവാര്‍ഡ് ഏറ്റുവാങ്ങി. ഭാവാനഗര്‍ ജില്ലയിലെ തല്‍ഗജരാജ ഗ്രാമത്തില്‍ സംഘടിപ്പിച്ച അസമിത് പര്‍വ് പരിപാടി തടസ്സപ്പെടുത്താനുള്ള ശിവസേനാ പ്രവര്‍ത്തകരുടെ ശ്രമം പോലിസ് തടഞ്ഞു. 10 പേരെ കസ്റ്റഡിയിലെടുത്തു. സംഗീതത്തിനു നല്‍കിയ സംഭാവന കണക്കിലെടുത്താണ് ആത്മീയാചാര്യന്‍ മൊരാരി ബാപ്പുവിന്റെ നേതൃത്വത്തിലുള്ള ചിത്രകൂട് ധം ട്രസ്റ്റ് അവാര്‍ഡിനായി ഗുലാം അലിയെ പരിഗണിച്ചത്.
Next Story

RELATED STORIES

Share it