Flash News

ഗീലാനിയ്ക്ക് ജാമ്യം ലഭിച്ചു

ഗീലാനിയ്ക്ക് ജാമ്യം ലഭിച്ചു
X
sar-geelani-1.jpg.image.784.410

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച  ഡല്‍ഹി സര്‍വകലാശാലാ മുന്‍ അധ്യാപകന്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഗീലാനിയ്ക്ക് ഡല്‍ഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു.

[related]ജാമ്യാപേക്ഷയുടെ പകര്‍പ്പ് കിട്ടാത്തതിനാല്‍ ഹരജിയിന്‍മേല്‍ നടക്കുന്ന വാദത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ പരിഗണിക്കാനിരുന്ന ജാമ്യാപേക്ഷ ഇന്നേക്കു മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it