ഗസയില്‍ നാലാം ദിവസവും ഇസ്രായേല്‍ ആക്രമണം
BY swapna en8 May 2016 4:18 AM GMT
swapna en8 May 2016 4:18 AM GMT
ഗസാസിറ്റി: ഗസാമുനമ്പില്‍ ഇന്നലെയും ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഖാന് യൂനിസ് നഗരത്തിലെ അല്‍ സന്നാ മേഖലയിലെ കൃഷിസ്ഥലങ്ങളാണ് വ്യോമാക്രമണത്തില്‍ ലക്ഷ്യംവച്ചത്. അല്‍ ഫുഖാരി മേഖലയിലും ആക്രമണം നടന്നു. ആക്രമണത്തില്‍ കൃഷിയിടങ്ങള്‍ വ്യാപകമായി നശിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT