ഗവര്‍ണര്‍ക്കെതിരേ രാംജത്മലാനി കോടതിയില്‍
BY kasim kzm18 May 2018 4:05 AM GMT
kasim kzm18 May 2018 4:05 AM GMT
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച സംസ്ഥാന ഗവര്‍ണര്‍ വാജുഭായ് വാലയ്‌ക്കെതിരേ മുതിര്‍ന്ന അഭിഭാഷകനും മുന്‍ ബിജെപി നേതാവുമായ രാംജത്മലാനി സുപ്രിംകോടതിയില്‍. ഗവര്‍ണറുടെ നടപടി ഭരണഘടനാപരമായ അധികാരത്തിന്റെ അത്യന്തം പ്രകടമായ ദുര്‍വിനിയോഗമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജത്മലാനി വ്യക്തിപരമായി കോടതിയെ സമീപിച്ചത്.
അടിയന്തരമായി വാദം കേള്‍ക്കണമെന്ന ജത്മലാനിയുടെ ആവശ്യം പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹരജി ഇന്നു പരിഗണിക്കാമെന്നു വ്യക്തമാക്കി. ഭരണഘടനാവിരുദ്ധമായി ഗവര്‍ണര്‍ എടുത്ത തീരുമാനത്തില്‍ മനംനൊന്താണെണ് ഹരജിയെന്ന് ജത്മലാനി പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT