കൗമാര ലോകകപ്പിന് നാളെചിലിയില് കിക്കോഫ്
BY Rayees RKN15 Oct 2015 7:08 PM GMT
Rayees RKN15 Oct 2015 7:08 PM GMT
സാന്റിയാഗോ: കൗമാര ഫുട്ബോള്‍ ലോകകപ്പിനു ചിലിയൊരുങ്ങി. അണ്ടര്‍ 17 ഫിഫ ലോകകപ്പിന് നാളെ ചിലിയി ല്‍ തുടക്കമാവും. ഈ വര്‍ഷം ചിലി ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ പ്രമുഖ ടൂര്‍ണമെന്റ് കൂടിയാണിത്. നേരത്തേ ലാറ്റിനമേരിക്കക്കാരുടെ പോരാട്ടമായ കോപ അമേരിക്ക യും ചിലിയില്‍ അരങ്ങേറിയിരുന്നു. ടൂര്‍ണമെന്റിന്റെ 16ാമത് എഡിഷനാണ് നാളെയാരംഭിക്കുന്നത്. എട്ടു വേദികളിലായി ആറു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 24 ടീമുകളാണ് ലോകകിരീടത്തിനായി പോര്‍ക്കളത്തിലിറങ്ങുക. നാലു രാജ്യങ്ങളുള്‍പ്പെടുന്ന ആറു ഗ്രൂപ്പുകളിലായാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. നൈജീരിയയും അമേരിക്ക യും തമ്മില്‍ സാന്റിയാഗോയിലാണ് ഉദ്ഘാടനമല്‍സരം.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT