കൗമാരക്കാരന്‍ പിതാവിന്റെ തലക്കടിച്ചുവീഴ്ത്തി
BY midhuna mi.ptk8 May 2017 7:59 AM GMT
X
midhuna mi.ptk8 May 2017 7:59 AM GMT
കോതമംഗലം: കോതമംഗലത്ത് കൗമാരക്കാരന്‍ പിതാവിനെ തലക്കടിച്ച് വീഴ്ത്തി. നേര്യമംഗലം മണിയംപാറ കുഴിക്കാട്ട് ജോളി(54)ക്കാണ് അടിയേറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മദ്യലഹരിയിലെത്തിയ മകന്‍ അഭിജിത്ത്(19) ജോളിയെ വീട്ടില്‍ വച്ച് അടിച്ചുവീഴ്ത്തുകയായിരുന്നു. തലയില്‍ ആഴത്തിലുള്ള മുറിവേറ്റ ജോളിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജോളിയുടെ ഇടത് കാല്‍മുട്ടിനും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT