ക്ഷേത്രക്കുളത്തില്‍ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
BY ajay G.A.G14 Nov 2015 10:19 AM GMT
ajay G.A.G14 Nov 2015 10:19 AM GMT
തിരൂര്‍ : ക്ഷേത്രക്കുളത്തില്‍ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. തിരൂര്‍ തൃക്കണ്ടിയൂര്‍ ക്ഷേത്രക്കുളത്തിലാണ് പൊറ്റേത്തപ്പടയില് പുത്തന്‍പുരയില്‍ അക്ബറിന്റെ മകന് മാലിക്ക് ദിനാര്‍ മുങ്ങിമരിച്ചത്. തിരൂര്‍ ജി.എം.യു.പി സ്ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കരാട്ടെ പരിശീലനം കഴിഞ്ഞ് മടങ്ങവെ കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീഴുകയാണെന്ന് സംശയിക്കുന്നു. കൂടുതല്‍ കുട്ടികള്‍ വെള്ളത്തില്‍ വീണിരിക്കാമെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT