കോഴിക്കോട് നഗരത്തില്‍ കെട്ടിടനിര്‍മാണത്തിനിടെ മൂന്നു തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു
BY ajay G.A.G3 May 2018 11:53 AM GMT
X
ajay G.A.G3 May 2018 11:53 AM GMT
കോഴിക്കോട് : കോഴിക്കോട്ട് കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് മൂന്നു തൊഴിലാളികള്‍ കുടുങ്ങി. ഇതില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. നഗരമധ്യത്തില്‍ ചിന്താവളപ്പിന് സമീപം ഉയരുന്ന ബഹുനിലക്കെട്ടിടത്തിന്റെ നിര്‍മാണസ്ഥലത്താണ് അപകടം. അ്ഗ്നിശമനസേനയും പോലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബിഹാര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത് എന്നറിയുന്നു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT