Flash News

കോഴിക്കോട് അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

കോഴിക്കോട് അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍
X


വടകര: കോഴിക്കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാളെ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പേരാമ്പ്ര, നാദാപുരം, കുറ്റിയാടി, വടകര, കൊയിലാണ്ടി എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. വടകരയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it