കോളജ് ജീവനക്കാര്‍ ധര്‍ണ നടത്തി
BY Sumeera SMR9 Dec 2015 2:35 AM GMT
Sumeera SMR9 Dec 2015 2:35 AM GMT
ന്യൂഡല്‍ഹി: കോളജുകളിലെ അനധ്യാപക ജീവനക്കാരെയും യുജിസി പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓള് ഇന്ത്യ കോളജ് ആന്റ് യൂനിവേഴ്സിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തി. ശമ്പള, സര്‍വീസ് ആനുകൂല്യങ്ങള്‍ ദേശീയ തലത്തില്‍ ഏകീകരിക്കുക, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരെയും യൂനിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് (യുജിസി) പാക്കേജില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. കേരളത്തിലെ വിവിധ കോളജുകളില്‍ നിന്നായി 450 പ്രതിനിധികള്‍ പങ്കെടുത്തു. ഡോ. മൃണമോയ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്തു. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ മാണി, മുന്‍ എംഎല്‍എ എം മുരളി, ദേശീയ സെക്രട്ടറി സലീം വേങ്ങാട്ട്, ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജോസ് മാത്യു സംസാരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT