കോന്നിയില്‍ പള്ളി സെക്രട്ടറിക്ക് വെട്ടേറ്റു
BY midhuna mi.ptk10 Dec 2017 8:42 AM GMT
X
midhuna mi.ptk10 Dec 2017 8:42 AM GMT
പത്തനംതിട്ട: കോന്നി പൂവന്‍പാറ ശാലേം മാര്‍ത്തോമാ പള്ളി സെക്രട്ടറിക്ക് വെട്ടേറ്റു. നിഖില്‍ ചെറിയാന് ആണ് പള്ളി വളപ്പില്‍ വച്ച് വെട്ടേറ്റത്.
അഴിമതി ആരോപണ വിധേയനായ പള്ളി വികാരിയെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള മെത്രാപൊലീത്തയുടെ കല്‍പന പള്ളിയില്‍ വായിച്ച് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. ഇടവക അംഗമാണ് വെട്ടിയത്. വെട്ടേറ്റ നിഖില്‍ ചെറിയാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT