കോണ്‍ഗ്രസ് കൊടികള്‍ നശിപ്പിച്ച യുവാക്കള്‍ക്കെതിരേ പരാതി നല്കി
BY kasim kzm18 April 2018 3:37 AM GMT
kasim kzm18 April 2018 3:37 AM GMT
കുളത്തുവയല്‍: ചെമ്പ്രപ്പാലത്തില് നിരത്തി കെട്ടിയ കോണ്‍ഗ്രസ് കൊടികള്‍ തിങ്കളാഴ്ച രാത്രി ചിലര്‍ പിഴുതുമാറ്റി. ചക്കിട്ടപാറ മണ്ഡലം കോണ്‍ഗ്രസ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കെട്ടിയ നാല്പതോളം കൊടികളാണ്്്് അഴിച്ചുമാറ്റിയത്.
കൊടി പറിച്ച യുവാക്കളെ നാട്ടുകാരില്‍ ചിലര്‍ തല്‍സമയം കാണുകയും ചെയ്തു. ഇവര്‍ മേഖലയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നാണു കോണ്‍ഗ്രസുകാര്‍ പറയുന്നത്. പേരു സഹിതം പെരുവണ്ണാമൂഴി പോലീസില്‍ രാത്രി തന്നെ പരാതി നല്‍കിയിട്ടുണ്ട്. കൊടി പറിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്നലെ വൈകീട്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT