കോട്ടയത്ത് പിക്കപ്പ് വാന്‍ സ്‌കൂട്ടറിലിടിച്ച് ഒരു മരണം
BY midhuna mi.ptk20 March 2018 7:06 AM GMT
X
midhuna mi.ptk20 March 2018 7:06 AM GMT
കോട്ടയം: പാമ്പാടി കോത്തലയില്‍ പിക്കപ്പ് വാന്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.വാഴൂര്‍ തകിടിയേല്‍ ജോര്‍ജ്ജ് (67) ആണ് മരിച്ചത്.
പിക്കപ്പ് വാന്‍ യാത്രക്കാരായ തിരുവനന്തപുരം പൂജപ്പുര സ്വദേശി അനില്‍ (27), ഗിരി (37), തമിഴ്‌നാട് തെങ്കാശി സ്വദേശി അറുമുഖ സ്വാമി(34), മധുര പാടിപ്പെട്ടി സ്വദേശി മഹാലിംഗം (56) എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ മഹാലിംഗത്തിന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ മുഴുവന്‍ പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT