Flash News

കോട്ടയത്ത് നാളെ എസ്ഡിപിഐ ഹര്‍ത്താല്‍ ആചരിക്കും.

കോട്ടയത്ത് നാളെ എസ്ഡിപിഐ ഹര്‍ത്താല്‍ ആചരിക്കും.
X


കോട്ടയം: കോട്ടയം മന്നാനത്ത് കെവിന്‍ എന്ന ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പോലിസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാളെ കോട്ടയം ജില്ലയില്‍ എസ്ഡിപിഐ് ഹര്‍ത്താല്‍ ആചരിക്കും. എസ്ഡിപിഐ കോട്ടയം ജില്ലാക്കമ്മിറ്റി അറിയിച്ചതാണിത്.
കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്  യുഡിഎഫും ബിജെപിയും കേരളാ കോണ്‍ഗ്രസ് എമ്മും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it