കോടിയേരി സഞ്ചരിച്ച കാറിന് പിന്നില്‍ ബസിടിച്ചു
BY afsal ph aph30 July 2018 1:20 PM GMT
X
afsal ph aph30 July 2018 1:20 PM GMT
വടകര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. കോടിയേരി സഞ്ചരിച്ച കാറിന് പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു. വടകര ചോറോട് വെച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കോടിയേരി സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. കോഴിക്കോട് ഏരിയ സെക്രട്ടറിമാരുടേയും ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടേയും യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കോടിയേരി.
Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT