Flash News

കോടനാട് കൊലപാതകം : ഒരാള്‍ കൂടി അറസ്റ്റില്‍



കോയമ്പത്തൂര്‍: മൂന്‍ മുഖ്യമന്ത്രി ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു മലയാളി കൂടി അറസ്റ്റിലായി. മനോജ് എന്ന മനോജ് സമിയെയാണ് തമിഴ്‌നാട് പോലിസ് ആലപ്പുഴയില്‍ നിന്നും കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്്. പ്രതിയെ മൂന്നു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിടാന്‍ കോത്തഗിരി മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇതോടെ കേസില്‍ പിടികൂടിയ പ്രതികളുടെ എണ്ണം എട്ടായി. സേലത്ത് റോഡപകടത്തില്‍ കൊല്ലപ്പെട്ട കനകരാജിന്റെ മരണത്തില്‍ മനോജിന് പങ്കുണ്ടെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it