കൊല്ലം
BY midhuna mi.ptk30 April 2016 6:40 AM GMT
X
midhuna mi.ptk30 April 2016 6:40 AM GMT
പത്ത് വര്‍ഷമായി സിറ്റിങ് എംഎല്എയായിരു ന്ന കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസനെ ഒഴിവാക്കിയാണ് പാര്‍ട്ടിക്കാരനല്ലാത്ത ചലചിത്രതാരം മുകേഷിന് സിപിഎം സീറ്റ് നല്‍കിയത്. പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വേ ണ്ടി ഗുരുദാസന് പ്രചാരണ രംഗത്തുണ്ടെങ്കിലും വോട്ടി ങില്‍ ഇത് പ്രതിഫലിക്കുമോയെന്ന് കാത്തിരുന്ന് കാണണം. പഴയകാല കോണ്‍ഗ്രസ് നേതാവ് തോപ്പില്‍ രവിയുടെ മകന് സൂരജ് രവിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ജില്ലാ പ്രസിഡന്റ് ജോണ്സണ് കണ്ടച്ചിറ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിക്കു ന്നു. സംസ്ഥാനത്ത് എസ്ഡിപിഐയ്ക്ക് കോ ര്പറേഷനില് പ്രതിനിധിയുള്ള ചാത്തിനാംകുളം ഡിവിഷന് ഉള്‍പ്പെടുന്ന മണ്ഡലമാണ് കൊല്ലം.ജെഎസ്എസ്സിലെ പ്രഫ. ശശികുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
[related]
Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT