കൊറിയര്‍ സര്‍വീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു
BY Sumeera SMR18 Feb 2016 5:22 AM GMT
Sumeera SMR18 Feb 2016 5:22 AM GMT
ചെറുതോണി: കൊറിയര്‍ സര്‍വീസിന്റെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു.യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു.തടിയമ്പാടിനും വാഴത്തോപ്പ് പള്ളിക്കവലക്കുമിടയില് ഇന്നലെ രാവിലെയാണ് വാഹനം അപകടത്തില്‍പെട്ടത്.
എറണാകുളത്തുനിന്നും കട്ടപ്പനക്ക് വരികയായിരുന്ന പിക്കപ് വാനാണ് മറിഞ്ഞത്. എതിരെ വന്ന ബൈക്ക് യാത്രികനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ പാറയിലിടിച്ച് ഉയര്‍ന്ന വാഹനം മുന്നിലുണ്ടായിരുന്ന വൈദ്യുത പോസ്റ്റും തകര്‍ത്താണ് കൊക്കയിലേക്ക് പതിച്ചത്.ഡ്രൈവറുള്‍പ്പെടെ രണ്ടുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
ഇവര്‍ക്ക് കാര്യമായ പരിക്കേറ്റില്ല. മറിഞ്ഞ വാഹനം റബര്‍ മരത്തില്‍ തങ്ങി നിന്നതിനാല്‍ റോഡിനു താഴെ ഭാഗത്തുള്ള വീടിനുമുകളില്‍ വീഴാതെ രക്ഷപ്പെട്ടു.

Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT