thrissur local

കൊറിയന്‍ സംഘം തൃശൂര്‍ മൃഗശാല സന്ദര്‍ശിച്ചു

തൃശൂര്‍: കൊറിയന്‍ സംഘം തൃശൂര്‍ മൃഗശാല സന്ദര്‍ശിച്ചു. കൊറിയയിലെ ഫോക്‌ലോര്‍ മ്യൂസിയം ക്യുറേറ്റര്‍ കിം ജെ ജോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃഗശാല സന്ദര്‍ശിച്ചത്. മൃഗശാലയിലെ ആര്‍ട്ട് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന കഥകളി ശില്‍പത്തെകുറിച്ച് പഠിക്കുന്നതിനായാണ് സംഘമെത്തിയത്.
Next Story

RELATED STORIES

Share it