കൊടുവള്ളി നഗരസഭയില്‍ പ്രചാരണം ചൂടുപിടിക്കുന്നു
BY Sumeera SMR26 Oct 2015 4:42 AM GMT
Sumeera SMR26 Oct 2015 4:42 AM GMT
കൊടുവള്ളി: നഗരസഭാ തിരഞ്ഞെടുപ്പ് പ്രചാരണം മൂന്നാംഘട്ടത്തില്‍. വീടുകള്‍ കയറിയുള്ള പ്രചാരണപരിപാടികള്‍ക്ക് പുറമെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഡിവിഷന് തലത്തില്‍ പൊതുയോഗവും കുടുംബയോഗങ്ങളും നടത്തിവരുന്നു. കലാജാഥകളും പൊതുസമ്മേളനവും പദയാത്രകളും വരും ദിവസങ്ങളില്‍ നടക്കും.പ്രചാരണ മാധ്യമമായി സ്ഥാനാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സോഷ്യല്‍മീഡിയയെയാണ്.
വാട്സ്അപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ സജീവമായ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലാണ്.ചില ഡിവിഷനുകളില്‍ ഒരേ പാര്‍ട്ടിക്ക് തന്നെ രണ്ടും അതിലധികവും സ്ഥാനാര്‍ഥികളാണുള്ളത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുന്നണികളില്‍ നിലനില്‍ക്കുന്ന വിഭാഗീയത തിരഞ്ഞെടുപ്പില്‍ പ്രതികൂലമായ സാഹചര്യം ഒരുക്കുമെന്നാണ് അറിയാന്‍കഴിയുന്നത്.
അഴിമതിവിരുദ്ധ ജനപക്ഷ മുന്നണി 28,29 തിയ്യതികളില്‍ ഹൈവെ പദയാത്രകള്‍ നടത്തുന്നുണ്ട്. നാളെ വൈകീട്ട് ആറിന് കൊടുവള്ളിയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് റാലി നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സംബന്ധിക്കും. 30ന് പദയാത്ര നടക്കും.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT