Flash News

കൊങ്കണില്‍ 21 റെയില്‍വേ സ്റ്റേഷനുകള്‍ കൂടി



പനാജി: കൊങ്കണ്‍ പാതയില്‍ 21 പുതിയ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് . 147 കിലോമീറ്റര്‍ നീളമുള്ള കൊങ്കണ്‍ പാത ഇരട്ടിപ്പിക്കാനും പരിപാടിയുണ്ട്. ഇതോടെ കൊങ്കണ്‍ പാതയിലെ സ്റ്റേഷനുകളുടെ എണ്ണം 87 ആവും. രണ്ടു സ്റ്റേഷനുകളിലെ  12.75 ദൂരം കിലോമീറ്റര്‍ ഇതോടെ 8.3 കിലോമീറ്ററാവും. നവീകരണ പദ്ധതിക്ക് 3000 കോടി രൂപ ചെലവു വരും.
Next Story

RELATED STORIES

Share it