കേസ് പിന്‍വലിക്കണം: യൂത്ത്ലീഗ്
BY kasim kzm24 March 2018 3:28 AM GMT
kasim kzm24 March 2018 3:28 AM GMT
കോഴിക്കോട്: ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന് ജൗഹര്‍ മുനവ്വറിനെതിരേ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സമാനമായ ആരോപണങ്ങള്‍ മുമ്പ് പലര്‍ക്കുമെതിരേ ഉയര്‍ന്നുവന്നപ്പോള്‍ കേസെടുക്കാതിരിക്കുകയും ജൗഹറിനെതിരേ മാത്രം കേസെടുക്കുകയും ചെയ്തത് അനീതിയാണ്. സംഘപരിവാരത്തിനെ തോല്പ്പിക്കുംവിധം ന്യൂനപക്ഷങ്ങള്‍ക്കെതിരേ നിരന്തരമായി കേസുകള്‍ ചുമത്തുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശംസുദ്ദീന്‍ പാലത്തും എം എം അക്ബറും ജൗഹര്‍ മുനവ്വറുമെല്ലാം സര്‍ക്കാരിന്റെ ഇത്തരം സമീപനത്തിന്റെ ഇരകളാണെന്നും യൂത്ത്ലീഗ് അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMTമുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അപകടം; മൂന്ന് മരണം
10 May 2024 5:22 AM GMT