കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
BY Rayees RKN6 Oct 2015 5:58 AM GMT
Rayees RKN6 Oct 2015 5:58 AM GMT
കോഴിക്കോട്: ഓള് കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2015ലെ ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ എക്സലന്‍സി അവാര്‍ഡിന് യഹ്യ തളങ്കരയും എം എസ് ബാബുരാജ് അവാര്‍ഡിന് അഷ്റഫ് കുരിക്കള്‍ മഞ്ചേരിയും അര്‍ഹരായി.
നടി ലെന മോനിഷാ അവാര്‍ഡിന് അര്‍ഹയായി. ജി ദേവരാജന്‍ മാസ്റ്റര്‍ പുരസ്കാരം സുനില്‍ ഭാസ്കറിന് സമ്മാനിക്കും. മഹാകവി മോയിന്‍കുട്ടി വൈദ്യര് അവാര്‍ഡിന് മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായിയെ തിരഞ്ഞെടുത്തു. നവാസ് പൂനൂര്, കെ എം കെ വെള്ളയില്‍, ഒ എം കരുവാരക്കുണ്ട്, അഡ്വ. പി എം ഹനീഫ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി പ്രസിഡന്റ് എന്‍ പി മുഹമ്മദാലി, കെ എം കെ വെള്ളയില്‍, ടി എം സലീം, എം കെ എ കോയ, ഉഷാ ഗോപിനാഥ്, പങ്കെടുത്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT