Flash News

കേരള പ്രസ്‌ക്ലബ് രൂപീകരിച്ചു



ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കേരള പ്രസ്‌ക്ലബ് രൂപീകരിച്ചു. തലസ്ഥാന നഗരിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ പൊതു താല്‍പര്യം മുന്‍നിര്‍ത്തിയായിരിക്കും ക്ലബ് പ്രവര്‍ത്തിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.  ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം മറ്റു ദേശീയ മാധ്യമങ്ങളിലെ മലയാളികളെക്കൂടി ഉള്‍ക്കൊള്ളുന്നതാണ് കൂട്ടായ്മ.
Next Story

RELATED STORIES

Share it