Flash News

കേരള കോണ്‍ഗ്രസ്സി (ബി)ന് മന്ത്രിയെ വേണമെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള

കേരള കോണ്‍ഗ്രസ്സി (ബി)ന് മന്ത്രിയെ വേണമെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള
X


തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സി (ബി)ന് മന്ത്രിയെ വേണമെന്ന ആവശ്യവുമായി ആര്‍ ബാലകൃഷ്ണപ്പിള്ള. ആളില്ലാത്ത പാര്‍ട്ടിക്കു വരെ ഇപ്പോള്‍ മന്ത്രിയുണ്ടെന്നും പാര്‍ട്ടിയെ ഇടതുമുന്നണി അംഗമാക്കണമെന്നും പിള്ള ആവശ്യപ്പെട്ടു. അതേസമയം, മുന്നാക്ക കോര്‍പറേഷന്‍ അധ്യക്ഷനെന്ന നിലയില്‍ തനിക്ക് ശമ്പളവും ഔദ്യോഗിക വസതിയും വേണ്ടെന്നും ആവശ്യത്തിനു മാത്രം സ്റ്റാഫുകളെ നിയോഗിച്ചാല്‍ മതിയെന്നും പിള്ള പറഞ്ഞു.

[related]
Next Story

RELATED STORIES

Share it