കേരളാ ഹൗസിലെ റെയ്ഡ് തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി
BY ajay G.A.G27 Oct 2015 5:14 AM GMT
ajay G.A.G27 Oct 2015 5:14 AM GMT
കോഴിക്കോട് : കേരളാ ഹൗസില്‍ ബീഫ് വില്പനയുടെ പേരില്‍ റെയ്ഡ് നടത്തിയ സംഭവം തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംഭവത്തില്‍ ഡല്‍ഹി പൊലിസ് മിതത്വം പാലിക്കേണ്ടതായിരുന്നു, സര്‍ക്കാരിന്റെ ഔദ്യോഗിക ഗസ്റ്റ് ഹൗസാണ് കേരളാ ഹൗസ്. പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്ത്തകരുമൊക്കെയാണ് അവിടത്തെ സന്ദര്‍ശകരും താമസക്കാരും. എന്തെങ്കിലും പരാതി കിട്ടിയാല്‍ത്തന്നെ അത് പരിശോധിക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോഴിക്കോട്ട്് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT